Friday, May 14, 2021

പ്രദേശിക ന്യൂമൂൺ സമയവും യൂണിവേഴ്സല്‍ സമയവും തമ്മിലെ ബന്ധം.

 

ന്യൂമൂണ്‍ സംഭവിക്കുന്നത് നട്ടുച്ചക്കാണ്‌ എന്ന് അറിയുന്നവര്‍ക്ക് അതിന്‍റെ യൂണിവേഴ്സല്‍ സമയം അറിയുമ്പോള്‍ ചില അവ്യക്തത ഉണ്ടാകാറുണ്ട്. അതിനാല്‍ Longituge, latitude, Coordinated Universal Time (UTC), Timezone എന്നിവ നമുക്ക് പരിശോധിക്കാം.

Latitude and Longitude

ഭൗമോപരിതലത്തിലെ സ്ഥലങ്ങൾ തിരിച്ചറിയാൻ നാമകരണം നടത്തപ്പെടുന്നു. ഇത്തരം നാമങ്ങൾ ഓരോ സ്ഥലത്തെയും മറ്റിടങ്ങളിൽ നിന്ന് വേർ തിരിച്ച് നിറുത്താൻ സഹായിക്കുന്നു. എന്നാൽ പേരുകൾ ഇല്ലാത്ത സ്ഥലങ്ങളെ എങ്ങിനെ നമുക്ക് മനസ്സിലാക്കാൻ കഴിയും? അതിനാണ് Latitude and Longitude . ഈ രീതി പ്രകാരം ഭൗമോപരിതലത്തിലെ ഏത് സ്ഥലത്തെയും കൃത്യമായി രണ്ട് നമ്പറുകളിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയും.


Courtesy: https://kids.britannica.com/kids/article/latitude-and-longitude/353366

Introduction

No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.