Thursday, May 20, 2021

ചന്ദ്ര ചലനത്തിലെ പ്രാഥമിക വിവരങ്ങൾ


The Sidereal and Synodic Months

The sidereal month is the time the Moon takes to complete one full revolution around the Earth with respect to the background stars. However, because the Earth is constantly moving along its orbit about the Sun, the Moon must travel slightly more than 360° to get from one new moon to the next. Thus, the synodic month, or lunar month, is longer than the sidereal month. A sidereal month lasts 27.322 days, while a synodic month lasts 29.531 days.


 


courtesy : https://www.sumanasinc.com/webcontent/animations/content/sidereal.html  



 

The spinning of the Earth around its axis is called ‘rotation’. Spinning own axis is “Rotation”.

Revolution is following a path with reference to a center that is outside. to circle around something or move in an orbit. Moon revolves around the Earth and the Earth revolves around the Sun.

 

https://cdn1.byjus.com/wp-content/uploads/2020/08/Rotation-And-Revolution.png

SUN

ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള Revolution 365 days അഥവാ ഒരു വർഷം. ഒരു ദിവസം ഏതാണ്ട് ഒരു ഡിഗ്രി വീതം.

 

ഭൂമിയുടെ സൂര്യനെ അപേക്ഷിച്ച സ്വയം ഭ്രമണം 24 മണിക്കൂർ. (Solar day)

ഭൂമിയുടെ ഒരു നക്ഷത്രത്തെ അപേക്ഷിച്ച സ്വയം ഭ്രമണം 23 hours, 56 minutes, and 4 seconds (Stellar Day, sidereal day).

360 Deg = 24 Hr = 1440 min

Time turn One degree = 1440 / 360 = 4 min.

അതായത്, ഭൂമി ഓരോ നാലു മിനുട്ടിലും ഒരു ഡിഗി longittude എന്ന തോതിൽ സ്വയം തിരിഞ്ഞു കൊണ്ടിരിക്കുന്നു.

അതായത് ആകാശത്തിൽ നാം കാണുന്ന സൂര്യനും നക്ഷത്രങ്ങളുമൊക്കെ ഓരോ 4 മിനുട്ടിലും ഒരു ഡിഗ്രിയെന്നോണം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു.

ഭൗമോപരിതലത്തിൽ , ഭുമധ്യ രേഖ പ്രദേശത്ത് ഒരു ഡിഗ്രി ലോഞ്ചിറ്റ്യൂഡ് എന്നാൽ 111 km ദൂരം ആകുന്നു. ഭൂമിയുടെ ചുറ്റളവ് 40075 km at Equator. (40075 km / 1440 min ) x 4 = 111 km per 4 min.

27.8 km per second, 0.46 km per second. 

 




Moon

ചന്ദ്രൻ ഭൂമിയെ, ലളിതമായി പറഞ്ഞാൽ, 30 ദിവസം കൊണ്ട് ഒരു പ്രാവശ്യം ചുറ്റി വരുന്നു.

360 Deg Revolution = 30 days

Revolution per day = 360 / 30 = 12 Deg.

12 Deg ആകാശത്തിലൂടെ സഞ്ചരിക്കാൻ വേണ്ട സമയം 12  x 4 മിനുട്ട് = 48 മിനുട്ട്. (ഭൂമിയുടെ ഒരു ഡിഗ്രി കറക്കം 4 മിനുട്ട്).

ഒരു ദിവസം ചന്ദ്രൻ സഞ്ചരിക്കുന്നത് = 12 ഡിഗ്രി അല്ലെങ്കിൽ 48 മിനുട്ട്.

അതായത് 24 മണിക്കൂറിൽ 12 ഡിഗ്രി അല്ലെങ്കിൽ 48 മിനുട്ട്.

അപ്പോൾ ,

ഒരു മണിക്കൂറിൽ 12 / 24 ഡിഗ്രി = 0.5 ഡിഗ്രി

24 മണിക്കൂറിൽ = 48 മിനുട്ട് എന്ന തോതിൽ ആകാശത്തിലൂടെ കിഴക്കോട്ട് സഞ്ചരിക്കുന്നു.

Hence, in 1 hr = 48 / 24 = 2 മിനുട്ട്. അതായത് ചന്ദ്രൻ ഒരു മണിക്കൂറിൽ 2 എന്ന തോതിൽ സൂര്യനിൽ നിന്ന് ന്യൂമൂണിന് ശേഷം അകലുന്നതായി നമുക്ക് അനുഭവപ്പെടുന്നു.

സൂര്യനെ അപേക്ഷിച്ച് 24 മണിക്കൂർ കൊണ്ട് തിരിയുന്നു ഭൂമി.

 എന്നാൽ ചന്ദ്രൻ പ്രതിദിനം 12 ഡിഗ്രി എന്ന തോതിൽ സൂര്യനിൽ നിന്ന് അകന്നതിനാൽ, ഭൂമിക്ക് അധികമായി 12 ഡിഗ്രി അഥവാ 48 മിനുട്ട് കൂടി സംഞ്ചരിക്കേണ്ടതായി വരുന്നു.  ചന്ദ്രനെ അപേക്ഷിച്ച് തിരിയാൻ 24 മണിക്കൂറും 48 മിനുട്ടും വേണ്ടി വരുന്നു.


 


 

 

LUNAR PHASE SIMULATORS

https://pbslm-contrib.s3.amazonaws.com/WGBH/buac19/buac19-int-earthsunmoon35model/index.html

 

 https://ccnmtl.github.io/astro-simulations/lunar-phase-simulator/

 

 

 

 

 

 

 

2 comments:

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.