ഹിജ്റ കമ്മറ്റി പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയില്‍ താഴെ കാണുന്ന ഭാഗം ഉണ്ട്.
അത് സംബന്ധമായി ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു .
"..ഹിജ്‌റ കമ്മിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും അതിന്റെ ജനറൽ സെക്രട്ടറി രചിക്കുകയും ചെയ്ത ഒരു പുസ്തകത്തിൽ ഒരു ഉദ്ധരണി കൊടുത്തത് ചിത്രത്തിൽ കാണുക. പ്രസ്തുത ഉദ്ധരണി ആ കിതാബിലുണ്ടോ? എന്ന് അറിയാൻ ആഗ്രഹിക്കുന്നു.അതിന്റെ "വ്യഖ്യാനം" വേണ്ട. അപ്രകാരം എഴുതപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത് ?? "
പ്രസ്തുത ഉദ്ദരണിയെക്കുറിച്ച് ലഘുലേഖയുടെ രചയിതാവിനോട് അന്വേഷിക്കപ്പെട്ടിരുന്നു. അദ്ദേഹം ഇമെയിലായി അയച്ച് തന്ന സ്കാൻ ചെയ്ത പേജ് ഇതോടൊപ്പം ചേർക്കുന്നു.
>പ്രസ്തുത ഉദ്ധരണി ആ കിതാബിലുണ്ടോ? എന്ന് അറിയാൻ ആഗ്രഹിക്കുന്നു.അതിന്റെ "വ്യഖ്യാനം" വേണ്ട. അപ്രകാരം എഴുതപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത് ?? << എന്ന അന്വേഷണത്തിന് ആ ഫോട്ടോസ്റ്റാറ്റ് കോപ്പിയിൽ ലഘുലേഖയിൽ ഉള്ള വരികൾ അടിവരയിട്ട് കൊടുത്തതായി കാണുന്നു.
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.