Pages

Tuesday, October 18, 2011

International date line - Animation and its Shape


World Time Zone map  with International Date Line. 
1 - Compliled by HM Nautical Almanac Office, UK  link  
HMNAO produces a world time zone map for use in its publications. This version of the map was last updated in September 2011. See shape of IDL in the map . The pdf version of this map is available for personal use by  following this link.

2-US Naval Observatory - Link
3 - NASA   Link 

ഭൂമിയിലെ കിഴക്കും പടിഞ്ഞാറും എവിടെയാണ്‌? എവിടെ കിഴക്ക് തീരുന്നു, എവിടെ നിന്ന് പടിഞ്ഞാറ് ആരംഭിക്കുന്നു ??



ഭൂമിയില്‍ ദിവസം ആരംഭിക്കുന്നതെങ്ങിനെ?
ഭൂമി North-South ദിശയിലുള്ള അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നതായി നമുക്കറിയാം. അതുകൊണ്ട് മുകള്‍ ഭാഗം വടക്കും,താഴെ ഭാഗം തെക്കും. എന്നാല്‍ എവിടെയാണ്‌ ഭൂമിയിലെ കിഴക്കും പടിഞ്ഞാറും?. എവിടെ കിഴക്ക് തുടങ്ങുന്നു, പടിഞ്ഞാറ് അവസാനിക്കുന്നു
കിഴക്കും പടിഞ്ഞാറും വേര്‍പിരിയുന്ന ഭാഗം (സ്ഥലംആണ്‌ International Date line. 

ഭൂമിയില്‍ വ്യാഴാഴ്ച്ചയിലെ ളുഹര്‍ നമസ്കാരവും , വെള്ളിയാഴ്ചയിലെ ജുമു‍അയും വേര്‍തിരിയുന്നത് എങ്ങിനെ?
ഡേറ്റ്ലൈനിന് പടിഞ്ഞാറുള്ള രാജ്യങ്ങളില്‍ ഭൂമിയിലെ ഒരു പുതു ദിവസം ആരംഭിക്കുന്നുആ ദിവസം, ഭൂമിയെ ചുറ്റി 24മണിക്കൂര്‍ കൊണ്ട് ഡേറ്റ് ലൈനിന്‌ കിഴക്ക് അവസാനിക്കുന്നുഭൂമിയില്‍ ആദ്യമായി ജുമുഅ നമസ്കരിക്കുന്നത് ഡേറ്റ്ലൈനിന്‍റെ പടിഞ്ഞാറ് ഭാഗക്കാരായിരിക്കുംഅതേ സമയം അതേ നട്ടുച്ച സൂര്യന്‍റെ കീഴില്‍ തന്നെയുള്ള ഡേറ്റ് ലൈനിന്‍റെ കിഴക്കു ഭാഗക്കാര്‍ വ്യാഴാഴ്ച ളുഹര്‍ നമസ്കാരത്തിലും ആയിരിക്കുംരണ്ടു കൂട്ടര്‍ക്കും ഒരേ സമയമാണെങ്കിലും,അവര്‍ രണ്ട് ദിവസങ്ങളില്‍ ആയിരിക്കുംഇത് അനുസ്യൂതം തുടരുന്ന പ്രതിഭാസമാണ്‌ഡേറ്റ്ലൈനില്‍ ആരംഭിച്ച ജുമു‍അ6.30 മണിക്കൂറിന്‌ ശേഷം ഇന്ത്യക്കാര്‍ നമസ്കരിക്കുന്നു. 9 മണിക്കൂറിന്‌ ശേഷം മക്കയില്‍ നമസ്‍കരിക്കുന്നു.വെള്ളിയാഴ്ച്ച എന്ന ദിവസം ഒരു തിയതിയില്‍ തന്നെ ഉരുണ്ട ഭൂമിയില്‍ എല്ലായിടത്തും അനുഷ്ഠിക്കുന്നുഅതേ ഉരുണ്ട ഭൂമിയിലെ മറ്റൊരു ദിവസമായ പെരുന്നാള്‍ ദിനങ്ങള്‍ “ എന്തു കൊണ്ട് ഒറ്റ ദിവസത്തില്‍ ആചരിക്കാന്‍ കഴിയുന്നില്ല?ഉരുണ്ട ഭൂമിയില്‍ പെരുന്നാള്‍ ഏകീകരണം അസാധ്യമെങ്കില്‍ ജുമുഅ ഏകീകരണം എങ്ങിനെ സാധ്യമായി?.
മാസം എന്നത് തിയതികള്‍ ചേര്‍ന്നതാണ്‌അതു കൊണ്ട് തന്നെ മാസം ആരംഭിക്കുന്നതും ദിവസം ആരംഭിക്കുന്നത് പോലെയായിരിക്കും.  ദിവസത്തിലെ സമയത്തില്‍  മുമ്പുള്ളവരെ പിമ്പുള്ളവര്‍ മുന്‍കടക്കരുത്കാരണം ദിവസത്തിന്‍റെ ഘടകം സമയം ആണ്‌എന്നാല്‍ മാസത്തിന്‍റെ ഘടകം സമയമല്ലമറിച്ച് ദിവസമാണ്‌അതു കൊണ്ട് മാസ മാറ്റം ചര്‍ച്ച ചെയ്യുമ്പോള്‍ സമയം മുന്‍കടക്കല്‍ ബാധകമല്ലമറിച്ച് ദിവസമാണ്‌ അവിടെ പരിഗണിക്കുക.
ഭൂമിയില്‍ സമയത്തില്‍ മുമ്പ് ഉള്ളവര്‍ ആരാധനകളും ആദ്യമായിരിക്കും അനുഷ്ഠിക്കുകഇന്ത്യക്കാര്‍ ജുമു‍അ നമസ്കരിച്ചതിന്‌ ശേഷമേ മക്കക്കാര്‍ നമസ്കരിക്കൂഅതാണ്‌ ക്രമീകരണംഎന്നാല്‍ പെരുന്നാള്‍ ദിനങ്ങള്‍ മക്കക്കാര്‍ ആദ്യം ആഘോഷിക്കുകയും നാം അതിനു ശേഷം ആഘോഷിക്കുകയും ചെയ്യുന്നുഇത് ക്രമം തെറ്റിക്കലാണ്‌
ഭൂമിയില്‍ ആദ്യം ജുമു‍അ നിര്‍വഹിക്കുന്നവര്‍ തന്നെയായിരിക്കണം ആദ്യം പെരുന്നാള്‍ നമസ്കരിക്കേണ്ടതുംഒരു വെള്ളിയാഴ്ച്ച പെരുന്നാള്‍ വന്നെന്നു കരുതുക,  ആ ദിവസത്തിലെ ജുമു‍അ ലോകത്തെല്ലായിടത്തും ഒരേ തിയതിയില്‍ ,ഭൂമി ഉരുണ്ടിരിക്കെ തന്നെആചരിക്കുക പ്രായോഗികവുംഅതേ ദിവസത്തിലെ മറ്റൊരു അനുഷ്ഠാനമായ  പെരുന്നാള്‍ ദിനം ഭൂമി ഉരുണ്ടതായതിനാല്‍ പല ദിവസങ്ങളില്‍ വരികയും ചെയ്യുന്നുഇതെന്തൊരു വൈരുധ്യം ??

ഒരു തിയതിക്ക് ഒരു ദിവസംഒരു ദിവസത്തിന്‌ ഒരു തിയതിഇത് അനിഷേദ്ധ്യമായ തത്വമാണ്‌പിന്നെ എന്തുകൊണ്ട് ഇസ്ലാമിക മാസത്തിലെ ഒരു ദിവസത്തിന്‌ പല തിയതികള്‍ ഉണ്ടാകുന്നു ?? ചിന്തിക്കുക.



Watch the video  Duration 1.5 min




If you dont want to see video, after clicking play button, then right click on video  select 'stop download'. It will stop unwanted buffering


INTERNATIONAL DATE LINE ANIMATION

Click here to see the Anination : http://www.kidsknowit.com/interactive-educational-movies/free-online-movies.php?movie=International%20Date%20Line
OR
https://sites.google.com/site/aneesaluva/swf-animations/international-date-line.swf?attredirects=0


Where is exact east and west in earth?


























Direction parallel to earth rotation is East. Opposite to earth rotation is west.













http://en.wikipedia.org/wiki/File:Dateline-animation-3deg-borderonly-180px.gif






















http://www.worldatlas.com/webimage/countrys/timeovalview.htm














Immediately to the left of the International Date Line (the date) is always one day ahead of the date (or day) immediately to the right of the International Date Line in the Western Hemisphere. On the time and date codes shown below, note that Tonga and Samoa have the exact same time but they are (1) day apart, as Samoa is in the Western Hemisphere, on the opposite side of the International Dateline from Tonga.


Tonga Samoa



---------------------------------

Related posts
സമോവ ചാടി ഒരു ദിവസം മുന്നോട്ട് -31 Dec 2011 -Mathrubhumi Daily
Where the day changes ???






No comments:

Post a Comment

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.