Question: 1
Quote:
“അലാസ്കയിൽ വ്യാഴാഴ്ചയാണ് ന്യൂമൂൺ ആയത്, പിന്നെ എന്തു കൊണ്ടാണ് അവർ ന്യൂമൂണിനടുത്ത ദിവസമായ വെള്ളിയാഴ്ച പുതിയ മാസം ആരംഭിക്കാതെ, ശനിയാഴ്ച തുടങ്ങേണ്ടത്….. ഇത് മണികഫാൻ കലണ്ടറിന്റെ പൊട്ടത്തരമല്ലേ “ ??
Unquote
Reply :-
Voice 1 – വിശദീകരണം മണികഫാൻ കലണ്ടർ, GP of Conjunction.
Click here to download Audio
Voice 2- വിശദീകരണം 1 April 2022 ന്റെ ന്യൂമൂൺ സമയം
(click on the image to see bigger)
Question 2 :
Quote:
" ചന്ദ്രപ്പിറവിക്ക് സൂര്യാസ്തമനത്തിനു ശേഷം ആകാശത്തിൽ ചന്ദ്രൻ ഉണ്ടതായിരിക്കുക എന്ന മാനദണ്ഡം ആണ് കൂടുതൽ യുക്തിപരം " Unquote.
Voice 3- എന്താണ് മാസപ്പിറവി, എത്ര സമയം ഉണ്ടായാൽ ആണ് സ്വീകരിക്കപ്പെടുക, അസ്തമയ വ്യത്യാസം ഭൂമിയിൽ എവിടെ വേണം ??
Click here to download Audio
1 Apri 2022 ന്റെ GP of newmoon തിരുവനന്തപുരം, കൊളമ്പോ എന്നീ പ്രദേശങ്ങൾക്ക് അടുത്തായിരുന്നു. അവിടത്തെ, അന്നത്തെ അസ്തമയ വ്യത്യാസം.
(click on the image to see bigger)
Additional reading : -
Why Sunset - Moonset difference is not 12 min after every conjunction.
Newmoon on 30 Apr 2022 for Shawwal 1443.
1443 റമളാൻ ആരംഭത്തെ വിമർശിച്ചിരുന്നവർ, പറഞ്ഞത് 1 ഏപ്രിലിലെ ന്യൂമൂൺ അലാസ്കയിൽ വ്യാഴാഴ്ചയായിരുന്നു അതിനാൽ ശനിയാഴ്ചക്ക് പകരം വെള്ളിയാഴ്ചയല്ലേ അവർ തുടങ്ങേണ്ടി വരിക എന്നത്രെ. എന്നാൽ അതേ റമളാൻ അവസാനിച്ച് ശവ്വാൽ തുടങ്ങാനുള്ള കണക്ക് എടുക്കുമ്പോൾ അവർ, അലാസ്കയെ വിട്ട് തിരുവനന്തപുരത്തെ ഏടുക്കും, പിന്നെ ചോദ്യം മാറ്റും, 30 ഏപ്രിൽ ശനിയാഴ്ച നടന്ന ന്യൂമൂൺ ഇന്ത്യയിൽ ഞായറാഴ്ചയാണ് , അപ്പോൾ പെരുന്നാൾ ഞായറാഴ്ചയല്ലേ വേണ്ടത് എന്ന് ?? അതായത് വിമർശകർ, വിമർശിക്കുക എന്നതിനെ മാത്രമായി തരം പോലെ മാറ്റിപ്പിടിക്കുന്നതിനുള്ള നല്ല ഉദാഹരണമാണ് ഈ നോമ്പും പെരുന്നാളും. നോമ്പിന് തിരുവനന്തപുരത്തിനടുത്ത് ന്യൂമൂൺ നടന്നപ്പോൾ അവർക്ക് അലാസ്ക മതി, പെരുന്നാളിന് അലാസ്കക്ക് അടുത്ത് ന്യൂമൂൺ സംഭവിച്ചപ്പോൾ അത് വേണ്ട, തിരുവനന്തപുരം മതി !!!!!.
(click on the image to see bigger)
30 April 2020 20:28 UTC സമയത്ത് ന്യൂമൂൺ സംഭവിക്കുന്നു. അത് സംഭവിക്കുന്നത്
On Saturday, 30 April 2022 at 20:28:00 UTC the Sun is at its zenith at Latitude: 14° 58' North, Longitude: 127° 42' West
On Saturday, 30 April 2022 at 20:28:00 UTC the Moon is at its zenith at Latitude: 13° 55' North, Longitude: 127° 22' West
അതായത് Longitude: 127° West ൽ .
Locations With the Sun Near Its Zenith
The following table shows 10 locations with Sun near zenith position in the sky.
"ഇന്ന് നമുക്ക്(ഏപ്രിൽ 30 ശനി)എപ്പോഴാണ് ന്യൂ മൂൺ? " എന്ന് ഓരോ നാട്ടുകാരും ചോദിച്ചിട്ട് കാര്യമില്ല. എന്തെന്നാൽ ന്യൂ മൂൺ ഓരോ നാട്ടിലും ആവർത്തിക്കുന്ന പ്രതിഭാസമല്ല, മറിച്ച് മാസത്തിലൊരിക്കൽ ഭുമിയിലെ ഒരു പ്രത്യേക longitude മാത്രം നടക്കുന്ന കാര്യമാണ്`. അതിന്റെ longitude ഏതാണ്ട് 127° West ആകുന്നു.
നമുക്ക് പറയാനുള്ളത് രണ്ടിടത്തും ഒരുപോലെയാണ്, ന്യൂമൂൺ സംഭവിച്ച സ്ഥലത്തെ ദിവസവും തിയതിയുമാണ് പരിഗണിക്കുക, തുടർന്ന് വരുന്ന യൂണിവെഴസൽ ദിനം പുത് മാസത്തിലെ ആദ്യ ദിനം.
മീഖാത്തുൽ ഖിബ്‌ല - ഖിബ്‌ല മാറ്റം.
Voice 4-
ഖിബ്‌ല മാറ്റം.
Read More: -
Meeqatul Qibla and Islamic Calendar - By Ali Manikfan - MONTHLY * islamic voice Vol 13-02 No:146 * FEBRUARY 1999/ RAMADAN 1419H
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.