2015 ലെ moonphase chart താഴെ കൊടുക്കുന്നു.
അതായത് ന്യൂമൂൺ 13 ഒക്ടോബർ 2015 ചൊവ്വ, UT 00:06ന്.
എന്നാൽ വിമർശകർ പ്രസ്തുത സമയത്തെ ലോക്കൽ സമയത്തിലേക്ക് മാറ്റി അവ്യക്തത ഉണ്ടാക്കുകയും, ന്യൂമൂൺ തിങ്കളാഴ്ചയാണ് സംഭവിക്കുന്നത് എന്നും, ഹിജ്രിക്കാർ അവർക്ക് തോന്നിയത് പോലെ കലണ്ടർ ഉണ്ടാക്കുകയാണ് എന്നും ആരോപിച്ചു.
Quote:
2015 ഒക്ടൊബർ 12നു തിങ്കളാഴ്ച് ഉച്ചക്ക് മിഡ്‌വെയിൽ ഉണ്ടായ ന്യൂമൂണിനെ തങ്ങളുടെ സ്വന്തം ഹിജ്രി കലണ്ടറിൽ 13 ചൊവയിലെ തിയതിയിലേക്ക് മാറ്റി കൃത്രിമം കാണിക്കുകയും,
പ്രസ്തുത ന്യൂമൂണിന്റെ സമയമായി ഹിജ്രിയുടെ കേരള കലണ്ടറിൽ 13 നു ചൊവ്വ 00.06 (UT) എന്നും തമിഴ്‌നാട് ഹിജ്രി കലണ്ടറിൽ 05.34 (UT)എന്നും ചേർത്ത് മുസ്ലിംകളുടെ പവിത്രമായ ദിവസവും മാസവും വർഷവും തെറ്റിച്ച് കുളമാക്കുകയും ചെയ്തവർ ആദ്യം പറയേണ്ടത് ആ "അബദ്ധ പഞ്ചാംഗമായ" സ്വന്തം ഹിജ്രി കലണ്ടർ ഖുർആനിൽ ഉണ്ടോ എന്നാണ്.
Unquote:
12 ന് ആണ് ന്യൂമൂൺ എന്നതിന് തെളിവായി വിമർശകർ baker Island ലെ മാപ്പ് അവതരിപ്പിക്കുകയും ചെയ്തു.
ന്യൂമൂൺ
എന്നത് സൂര്യന്റെയും, ചന്ദ്രന്റെയും കേന്ദ്രബിന്ദുക്കൾ ഭൂമിയുടെ ഒരു
longitude ന് മുകളിൽ വരുന്ന പ്രതിഭാസം. ഇങ്ങനെയൊരു സംയോജനം ആ നിമിഷത്തിന്
മുമ്പോ, അതിന് ശേഷമോ സംഭവ്യമല്ല.
ഇനി ഒക്ടോബർ 13 ലെ ന്യൂമൂൺ സമയത്ത് സൂര്യനും ചന്ദ്രനും ഉച്ചിയിൽ (Zenith) എത്തുന്നത് താഴെ പറയുന്ന കോർഡിനേറ്റിലാണ്.
Position of the Sun
On Tuesday, 13 October 2015, 00:06:00 UTC the Sun is at its zenith at Latitude: 7° 34' South, Longitude: 175° 07' East
Position of the Moon
On Tuesday, 13 October 2015, 00:06:00 UTC the Moon is at its zenith at Latitude: 6° 02' South, Longitude: 175° 44' East
East ലോഞിറ്റ്യൂഡിൽ ആണ് new moon സംഭവിച്ചത്. East ലോഞിറ്റ്യൂഡിൽ പുതിയ ദിവസം ആരംഭിക്കുന്നു , അതുകൊണ്ട് ന്യൂമൂൺ ദിവസം പുതിയ ദിവസം അഥവാ 13 ആം തിയതി ആകുന്നു.
-------------------------------------------------------------------
ഇത് പോലെ നേർ വിപരീതമായ മറ്റൊരു ന്യൂമൂൺ 2015 ഫെബ്രുവരി 12 ന് 23:46 Hr UTC ക്ക് സംഭവിച്ചു. ഇത് സംഭവിച്ചത് ഭൂമിയിലെ ദിവസം അവസാനിക്കുന്ന ഭാഗത്താണ്.
Position of the Moon
On Wednesday, 18
February 2015, 23:46:00 UTC the Moon is at its zenith at Latitude: 8° 19'
South, Longitude: 174° 15' West
ന്യൂമൂൺ സംഭവിക്കുന്ന ലോഞിറ്റ്യൂടും 174° 15' West ആകുന്നു, അത് ഡേറ്റ് ലയിനിന്റെ അമേരിക്കൻ ഭാഗത്ത് ആയതിനാൽ തന്നെ പഴയ ദിവസത്തിന്റെ അവസാനത്തിലാണ് പെടുന്നത്. ഡേറ്റ് ലയിനിൽ വളവ് ഉണ്ടാക്കി , ഭൂമിയുടെ കിടപ്പ് പ്രകാരം പടിഞ്ഞാറുള്ളവർ , കിഴക്കോട്ട് ചാടി ഭൂമിയിൽ ആദ്യം ദിവസം ആരംഭിക്കുന്നവർ ആയിട്ടുണ്ട്. ഉദാഹരണം കിരിബാത്തി.
എന്നാലും ആ പ്രദേശത്തെ പ്രാദേശിക സമയത്തിന്റെ തത്തുല്യമായ യൂണിവേഴ്സൽ സമയം കണക്കാക്കുമ്പോൾ, അവരുടെ യഥാർത്ഥ കിടപ്പ് പരിഗണിച്ച് പടിഞ്ഞാറൻ രാജ്യം അഥവാ അമേരിക്കൻ ഭാഗമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.
UTC സമയം പരിഗണിക്കുന്നത് 180 ഡിഗ്രി East / West എന്ന വിഭജനം വച്ചും , അഥവാ +12 , -12 എന്ന ടൈം സോൺ പരിഗണിച്ചുമാണ്. ഡേറ്റ്‌ലയിനിന്റെ വളവ് പരിഗണിച്ചല്ല.
--------------------------------------------------------------------
Coordinate of Locations near Dateline
എന്നാലും ആ പ്രദേശത്തെ പ്രാദേശിക സമയത്തിന്റെ തത്തുല്യമായ യൂണിവേഴ്സൽ സമയം കണക്കാക്കുമ്പോൾ, അവരുടെ യഥാർത്ഥ കിടപ്പ് പരിഗണിച്ച് പടിഞ്ഞാറൻ രാജ്യം അഥവാ അമേരിക്കൻ ഭാഗമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.
UTC സമയം പരിഗണിക്കുന്നത് 180 ഡിഗ്രി East / West എന്ന വിഭജനം വച്ചും , അഥവാ +12 , -12 എന്ന ടൈം സോൺ പരിഗണിച്ചുമാണ്. ഡേറ്റ്‌ലയിനിന്റെ വളവ് പരിഗണിച്ചല്ല.
--------------------------------------------------------------------
Coordinate of Locations near Dateline
Location
|
Coordinates
|
Country and Time zone
|
Local Time
|
UTC
|
Lat/long: 0°33'S / 166°55'E
|
Nauru
NRT (Nauru Time) UTC/GMT +12 hours |
12:05 PM
(Sat)
|
00:05 Hrs
(Sat)
|
|
Lat/long: 13°18'S / 176°10'W
|
Wallis and Futuna
UTC/GMT +12 hours |
12:05 PM
(Sat)
|
00:05 Hrs
(Sat)
|
|
Lat/long: 13°44'S / 172°13'W
|
Samoa
WST (West Samoa Time) UTC/GMT +14 hours |
12:05 PM
(Sat)
|
22:05 Hrs
(Fri)
|
|
Lat/long: 13°50'S / 171°46'W
|
Samoa
WST (West Samoa Time) UTC/GMT +14 hours |
12:05 PM
(sat)
|
22:05 Hrs
(Fri)
|
|
Lat/long: 14°17'S / 170°42'W
|
American Samoa
SST (Samoa Standard Time) UTC/GMT -11 hours |
13:01 PM
(Fri)
|
00:01 Hrs
(Sat) |
|
Lat/long: 17°44'S / 168°19'E
|
Vanuatu
VUT (Vanuatu Time) UTC/GMT +11 hours |
12:05 PM
(Sat)
|
01:05 Hrs
(Sat)
|
|
Lat/long: 18°08'S / 178°26'E
|
Fiji
FJT (Fiji Time) UTC/GMT +12 hours |
12:05 PM (Sat)
|
23:05 Hrs
(Fri)
|
|
Lat/long: 19°03'S / 169°55'W
|
Niue
NUT (Niue Time) UTC/GMT -11 hours |
12:05 PM
(Fri)
|
23:05 Hrs
(Fri)
|
|
Lat/long: 3°43'S / 170°43'W
|
Kiribati
PHOT (Phoenix Island Time) UTC/GMT +13 hours |
12:05 PM
(Sat)
|
23:05 Hrs
(Fri)
|
|
Lat/long: 8°31'S / 179°12'E
|
Tuvalu
UTC/GMT +12 hours |
12:05 PM
(Sat)
|
00:05 Hrs
(Sat)
|
|
Lat/long: 8°32'S /
172°31'W
|
Tokelau
TKT (Tokelau Time) UTC/GMT +13 hours |
12:05 PM (Sat)
|
23:05 Hrs
(Fri)
|
|
Lat/long: 9°22'S / 171°12'W
|
Tokelau
TKT (Tokelau Time) UTC/GMT +13 hours |
12:05 PM (Sat)
|
23:05 Hrs
(Fri)
|
|
Lat/long: 9°26'S / 159°57'E
|
Solomon Islands
SBT (Solomon Islands Time) UTC/GMT +11 hours |
12:05 PM
(Sat)
|
01:05 Hrs
(Sat)
|
|
Lat/long: 0°12'N / 176°29'W
|
US Minor Outlying Islands
AoE (Anywhere on Earth) UTC/GMT -12 hours |
12:05 PM
(Fri)
|
00:05 Hrs
(Sat)
|
|
Lat/long: 1°25'N / 173°00'E
|
Kiribati
GILT (Gilbert Island Time) UTC/GMT +12 hours |
12:05 PM
(Sat)
|
00:05 Hrs
(Sat)
|
|
Lat/long: 7°05'N / 171°23'E
|
Marshall Islands
MHT (Marshall Islands Time) UTC/GMT +12 hours |
12:05 PM
(Sat)
|
00:05 Hrs
(Sat)
|
|
Papeete, French
Polynesia
|
Lat/Long: 17°32'S / 149°34'W
|
French Polynesia
Tahiti
TAHT (Tahiti Time)
UTC/GMT -10 hours |
12:05 PM
(Sat)
|
22:05 Hr
(Sat)
|
Midway, US
Minor Outlying Islands
|
Lat/Long: 28°13'N / 177°22'W
|
SST (Samoa Standard Time)
UTC/GMT -11 hours |
13:05 PM
(Sat)
|
00:05 Hr
(Sun)
|
Honolulu, HI, USA
|
Lat/Long: 21°19'N / 157°51'W
|
HAST (Hawaii-Aleutian Standard Time)
UTC/GMT -10 hours |
12:05 PM
(Sat)
|
22:05 Hr
(Sat)
|
Rarotonga, Cook
Islands
|
Lat/Long: 21°14'S / 159°47'W
|
CKT (Cook Island Time)
UTC/GMT -10 hours |
12:05 PM
(Sat)
|
22:05 Hr
(Sat)
|
Kiritimati, Kiribati |
Lat/Long: 1°52'N / 157°20'W
|
LINT (Line Islands Time)
UTC/GMT +14 hours |
12:05 PM
(Sat)
|
22:05 Hr
(Sat)
|
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.