മാസപ്പിറവി സംബന്ധമായ ചര്‍ച്ചകളില്‍ 'ന്യൂമൂണ്‍ ' എന്നത് വേറെയും 'മാസപ്പിറവി ' എന്നത് വേറെയുമായ വ്യത്യസ്ത കാര്യങ്ങളായി അവതരിപ്പിക്കപ്പെടുന്നു. ഈ വിഷയത്തില്‍ മുന്‍ കാലങ്ങളില്‍ അല്‍മനാര്‍ മാസിക എഴുതിയ ഭാഗങ്ങള്‍ താഴെ. അതിലൊക്കെ ന്യൂമൂണ്‍ അഥവാ മാസപ്പിറവി എന്ന് ഒന്നിച്ചാണ് എഴുതിയിട്ടുള്ളത്. വ്യത്യസ്തമായ രണ്ട് കാര്യങ്ങള്‍ എന്നല്ല , ഒരേ കാര്യത്തിന്‍റെ രണ്ട് ഭാഷയിലുള്ള നാമങ്ങള്‍ എന്ന നിലക്കാണ്. , . പരിശോധിക്കുക.
ചുരുക്കത്തില്‍ ന്യൂമൂണ്‍ അഥവാ കണ്ജങ്ക്ഷന്‍ നടക്കുന്നതോടെ "മാസപ്പിറവി " ഉണ്ടാകുന്നു. അത് സംഭവിക്കുന്ന ദിവസം അമാവാസി ദിവസം - മാസത്തിലെ അവസാന ദിവസം -; അതിനടുത്ത ദിവസം പുതു മാസത്തിലെ ഒന്നാം തിയതി.
അര്‍ദ്ധരാത്രി കഴിഞ്ഞ് 1:18 ന് സംഭവിക്കുന്ന 1989 ലെ റമദാന്‍ "മാസപ്പിറവി".
രാവിലെ 9:57 ന് സംഭവിക്കുന്ന ശവ്വാല്‍ മാസപ്പിറവി.
അന്നൊക്കെ അര്‍ദ്ധരാത്രിയും, രാവിലെയുമൊക്കെ "മാസപ്പിറവി എന്ന് പറയപ്പെടുന്ന ഹിലാല്‍ " കണ്ടിരുന്നുവോ ????
No comments:
Post a Comment
Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.