Tuesday, October 2, 2012

ദിനാരംഭം - IDL , മക്കയിലെ ഫജ്‍ര്‍ ..... Part 2

ദിനാരംഭം - IDL , മക്കയിലെ ഫജ്‍ര്‍ ..... Part 2

Please read Part 1 here

 >>> മക്കയില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ IDLല്‍ പ്രഭാതം തുടങ്ങുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അന്തര്‍ ദേശീയ സമയ രേഖയില്‍ പുതിയ ദിവസത്തിന്‍റെ പ്രഭാതം തുടങ്ങുന്നതിനു മുമ്പു ന്യൂ മൂണ്‍ സംഭവിച്ചാല്‍ പുതിയ തിയതി തുടങ്ങുക എന്നത് പൊതുവെ സ്വീകാര്യമാകാന്‍ സാധ്യതയുണ്ട്. പ്രത്യെകിച്ചും മക്കയിലെ അസ്തമയം മാനദണ്ഡമാകുമ്പോള്‍ <<<


മക്കയിലെ അസ്തമയം, IDL ലെ ഉദയം ഇവയല്ല മാസ മാറ്റത്തിന്‍റെ മാനദണ്ഡം.

1- ശാസ്ത്രീയമായി ദിവസ ദൈര്‍ഘ്യം അളക്കാന്‍ ഉപയോഗിക്കുന്നത് Noon to Noon ആകുന്നു.

A day is defined in astronomy as follows:
a period equal to the mean solar day, but beginning at noon instead of at midnight, its twenty-four hours being numbered from 1 to 24; also, the sidereal day, as that most used by astronomers.

ശാസ്ത്രീയമായി ദിനത്തിന്‍റെ ദൈര്‍ഘ്യം അളക്കുന്നത് നട്ടുച്ച മുതല്‍ നട്ടുച്ച വരെയാണ്‌.
Noon is the precise moment when the Sun is on the meridian (which is an imaginary line passing from north to south through the zenith).

കറങ്ങിക്കൊണ്ടിരിക്കുന്ന വസ്തു എത്ര പ്രാവശ്യം തിരിഞ്ഞു എന്നറിയാന്‍ രണ്ട് അടയാളങ്ങള്‍ വേണം. അതു പോലെ ഒരു നേര്‍രേഖയുണ്ടാക്കാന്‍ രണ്ട് ബിന്ദുക്കള്‍ വേണം.
ഭൂമി എത്ര പ്രാവശ്യം സൂര്യനെ ഭ്രമണം ചെയ്തു എന്നറിയാന്‍ വേണ്ട, അടയാളം ഭൂമിയില്‍ IDL ല്‍ സങ്കല്‍പ്പിക്കുന്നു. ഭൂമിയുടെ കേന്ദ്രത്തില്‍ നിന്ന് ആ അടയാളത്തിലൂടെ കടന്ന് പോകുന്ന ഒരു രേഖ സങ്കല്‍പ്പിക്കുക. ആ രേഖ സൂര്യന്‍റെ കേന്ദ്രത്തിലൂടെ കടന്ന് പോകുന്ന ഇടവേളകളൂടെ ദൈര്‍ഘ്യമാണ്‌ ഒരു ദിവസം. അത് ഭൂമിയിലെ ഏത് പ്രദേശം സങ്കല്‍പ്പിച്ചാലും, അവിടെയൊക്കെ നട്ടുച്ച സമയത്ത് മാത്രമേ സൂര്യനും ഭൂമിയിലെ ആ പ്രദേശവും നേര്‍രേഖയില്‍ വരൂ. അപ്പോള്‍ മാത്രമായിരിക്കും സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുക. അസ്തമയവും, ഉദയവും സംഭവിക്കുന്ന ഭൂമിയിലെ പ്രദേശത്ത്, അപ്പോള്‍ സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകന്നായിരിക്കും സ്ഥിതി ചെയ്യുക. കൂടാതെ അപ്പോള്‍ ഭൂകേന്ദ്രത്തില്‍ നിന്നുള്ള രേഖയില്‍ അല്ല സൂര്യന്‍ സന്ധിക്കുക.

.
തഫാഫും, ഭൂഭ്രമണവും.


Noon Position ല്‍ നിന്ന് കണക്കെടുക്കുക എന്നത്, ഏതാണ്ട് ക‍അബയെ തവാഫ് ചെയ്യുന്നതിന്‍റെ എണ്ണം കണക്കാക്കുന്നതിന്‌ തുല്യമാണ്‌. ,
ക‍അബയുടെ കേന്ദ്രത്തില്‍ നിന്നുള്ള ഒരു ബിന്ദുവില്‍ നിന്ന് ഹജറുല്‍ അസ്‍വദിലൂടെ കടന്ന് പോകുന്ന നേര്‍രേഖയാണ്‌ "തവാഫിന്‍റെ "Starting and Ending point. അപ്രകാരം കേന്ദ്രത്തില്‍ നിന്ന് ഹജറുല്‍ അസ്‍വദിലൂടെയുള്ള ഒരേ ഒരു രേഖയേ ഉണ്ടാകൂ , ചിത്രത്തില്‍ C എന്ന് അടയാളപ്പെടുത്തിയത്. ഹജറുല്‍ അസ്‍വദ് ഉള്ള മൂല കാണാന്‍ ആരംഭിക്കുന്നത് സൂര്യോദയത്തോടും, അവസാനമായി കാണുന്നത് സൂര്യ അസ്തമയമായും താരതമ്യപ്പെടുത്താം. അവിടെ നിന്ന് ആരംഭിക്കുന്ന അനേകം രേഖകള്‍ ഉണ്ടാക്കാന്‍ കഴിയും, ചിത്രത്തില്‍ A എന്ന് അടയാളപ്പെടുത്തിയത്. തവാഫ് C യില്‍ നിന്ന് തുടങ്ങുന്നത് നിര്‍ണ്ണിതവും, കൃത്യവുമാണ്‌. ,. എന്നാല്‍  A എന്നത് അനേകമുണ്ട്, അത് ആപേക്ഷികമാണ്‌. ,. അതിനാല്‍ കൃത്യമായ Reference ആയി C യെ കണക്കാക്കുന്നു. അത് സൂര്യനുമായി താരതമ്യപ്പെടുത്തി പറഞ്ഞാല്‍ Noon Position ആകുന്നു.



ചക്രവാളം - Horizon

The line where Earth and sky appear to meet is called the visible or apparent horizon. On land this is usually an irregular line unless the terrain is level. At sea the visible horizon appears very regular and is often very sharp.
അസ്തമയവും ഉദയവും ചക്രവാളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ചക്രവാളം അഥവാ Horizon നിരീകഷന്‍റെ ഉയരം അനുസരിച്ച്, ഒരേ പോയന്‍റില്‍ പോലും വ്യത്യാസം വരുന്നു.

This diagram illustrates, for a theoretical observer on a very highly exaggerated mountain, why the sun sets later when the observer is at a high relative elevation:

In the example 1, the sun sets when its altitude angle is 0 (ignoring atmospheric refraction). In the example 2, because the observer is higher than the surrounding terrain, the sun has to move lower in the sky before it appears to set. So at same point Horizon is different. Thereby apparent Sun rise/Sunset also different.

Atmospheric refraction.
പ്രകാശം വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്‌  refraction സംഭവിക്കുന്നു. അതായത്, നേര്രേഖയില്‍ സഞ്ചരിക്കുന്ന പ്രകാശരശ്‍മി "വളയുന്നു". ഈ വളയല്‍ ഉദയ-അസ്തമയ സമയത്തെ നിരിക്ഷണത്തെ ബാധിക്കുന്നു.
ചക്രവാളത്തോടടുത്ത് നില്‍കുന്ന സമയത്തുള്ള ആകാശഗോളങ്ങളുടെ നിരീക്ഷണം കൃത്യമല്ല.
Light ന്‍റെ Atmospheric Refraction ഏറ്റവും കൂടുതല്‍ ഈ സമയങ്ങളില്‍ ആയിരിക്കും. അത് മൂലം യഥാര്‍ത്ഥ സൂര്യോദയത്തിന്‌ മുമ്പായും, യഥാര്‍ത്ഥ അസ്തമനത്തിന്‌ ശേഷവും സൂര്യന്‍ കാണാന്‍ ഇടയാകുന്നു.
apparent sunrise/sunset - Due to atmospheric refraction, sunrise occurs shortly before the sun crosses above the horizon. Light from the sun is bent, or refracted, as it enters earth's atmosphere.



See Apparent Sunrise Figure.
This effect causes the apparent sunrise to be earlier than the actual sunrise. Similarly, apparent sunset occurs slightly later than actual sunset. The sunrise and sunset times are calculated with correction to the approximate effects of atmospheric refraction. However, it should be noted that due to changes in air pressure, relative humidity, and other quantities, it is not possible to predict the exact effects of atmospheric refraction on sunrise and sunset time. Also note that this possible error increases with higher (closer to the poles) latitudes.
http://www.esrl.noaa.gov/gmd/grad/solcalc/glossary.html

atmospheric refraction - as light from the sun (or another celestial body) travels from the vacuum of space into Earth's atmosphere, the path of the light is bent due to refraction. This causes stars and planets near the horizon to appear higher in the sky than they actually are, and explains how the sun can still be visible after it has physically passed beyond the horizon at sunset.




Watch video on  Apparent sunrise and Sunset
http://youtu.be/7AVutHCYusE





Consider looking at a star directly overhead. The ray from this star takes the path AO to the observer at O. It passes through the atmosphere without refraction, along the radial line AC. Another star at lower elevation sends light along the line DF. This light is continuously refracted along the curved line FO, its path bending toward the radial line BC, finally reaching the observer at O. But the observer judges the direction of this ray to be along the line OE, which makes a smaller angle with AO than does the line DF. Therefore the angular separation of the stars seems smaller than it would be if the atmosphere were not present. This diagram is exaggerated.


Variation in the Size of the Sun
At dusk or dawn the Sun appears to be larger than at noon. This is because when the sun is near the horizon the rays of light coming from the sun have to pass through layers of air of increasing density.
Due to continuous bending of light the sun appears to be larger. At noon, the sun appears to be smaller than at dusk or dawn. This is because the rays of light that fall normally on the surface of the earth do not get refracted.



Also atmospheric refraction is minimum is at Noon (Elevation 90)





ഭൂമിക്ക് മുകളില്‍ നമുക്ക് അനുഭപ്പെടുന്ന സൂര്യന്‍റെ സ്ഥാനം (GP) 4 സെക്കന്‍റ് കൊണ്ട് ഒരു മൈല്‍ വ്യത്യാസപ്പെടുന്നു. അതിനാല്‍ ശാസ്ത്രീയമായി ഉദയ അസ്തമയങ്ങളെ കൃത്യത വേണ്ടതായ കണക്കുകള്‍ക്ക് അവലംബിക്കുന്നില്ല. മറിച്ച് Noon ആണ്‌ ഇതിനായി സ്വീകരിക്കുന്നത്.  
അതിനാല്‍ തന്നെ IDL ലെ ഉദയ - അസ്തമയമല്ല , ദിനാരംഭത്തിന്‌ കണക്കാക്കേണ്ടത്. അത് IDL ലെ നട്ടുച്ചയാണ്‌ , മക്കയിലേക്ക് ആ സമയം മാറ്റിപ്പറഞ്ഞാല്‍ പുലര്‍ച്ചെ 3 മണിയും.

2- ഇസ്ലാമിക കാലഗണനയെ വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനം പ്രത്യേകമായി എടുത്ത് പറയുന്നത് "അത് ഹജ്ജിനുമുള്ള തിയതികള്‍ " (2:189) എന്നത്രെ. 

ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത് ഫജ്റോടെയാണ്‌.,.  മതിയായ മതപരമായ പ്രതിബന്ധങ്ങളാല്‍ അറഫാദിനത്തിലെ പകലില്‍ അറഫയിലെത്തിച്ചേരാനാവാത്തവര്‍ക്ക് , അന്നു രാത്രിയെങ്കിലും അവിടെ എത്തിച്ചേര്‍ന്ന് കുറച്ച് സമയമെങ്കിലും കഴിച്ചു കൂട്ടിയാല്‍ അയാള്‍ക്ക് അറഫാ നിറുത്തം കിട്ടുമെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുഹമ്മദ് നബി (സ) ദിനാരംഭം കുറിച്ചത് ഫജ്‍റില്‍ ആണ്‌,. . ദിവസത്തിലെ ആദ്യ നമസ്കാരം ഫജ്‍റും അവസാന നമസ്‍കാരം വിത്റും ആകുന്നു. അതാണ്‌ "ബിലാലിന്‍റെ ബാങ്ക് രാത്രിയുടെതാണ്‌, ഉമ്മു മക്തൂമിന്‍റെ ബാങ്ക് പ്രാഭാതത്തിന്‍റെതാണ്‌" എന്ന് പ്രവാചകന്‍ പറഞ്ഞത്. ആ രണ്ട് ബാക്കുകള്‍ക്കിടയിലാണ്‌ ദിവസം വേര്‍പിരിയുന്ന സമയം. ഈ പ്രവാചക മാതൃക യോജിക്കുക , ദിനം മക്കയിലെ ഫജറിന്‌ മുമ്പ് അഥവാ IDL ല്‍ നട്ടുച്ചക്ക് ദിനം ആരംഭിമ്പോഴാണ്‌.,.
.





1 comment:

  1. Sahih bukhari

    Volume 1, Book 11, Number 591 :
    Narrated by Salim bin Abdullah
    My father said that Allah s Apostle said, "Bilal pronounces 'Adhan at night, so keep on eating and drinking (Suhur) till Ibn Um Maktum pronounces Adhan." Salim added, "He was a blind man who would not pronounce the Adhan unless he was told that the day had dawned."
    Volume 1, Book 11, Number 594 :
    Narrated by 'Abdullah bin 'Umar
    Allah's Apostle said, "Bilal pronounces the Adhan at night, so keep on eating and drinking (Suhur) till Ibn Um Maktum pronounces the Adhan."
    Volume 1, Book 11, Number 596 :
    Narrated by 'Aisha
    The Prophet said, "Bilal pronounces the Adhan at night, so eat and drink (Suhur) till Ibn Um Maktum pronounces the Adhan."
    Volume 3, Book 31, Number 142 :
    Narrated by 'Aisha
    Bilal used to pronounce the Adhan at night, so Allah's Apostle? said, "Carry on taking your meals (eat and drink) till Ibn Um Maktum pronounces the Adhan, for he does not pronounce it till it is dawn.
    Volume 9, Book 91, Number 354 :
    Narrated by 'Abdullah bin 'Umar
    The Prophet said, "Bilal pronounces the Adhan at night so that you may eat and drink till Ibn Um Maktum pronounces the Adhan (for the Fajr prayer)."

    http://www.sahih-bukhari.com

    ReplyDelete

Comment Moderation is "OFF" in this blog. Your comment should appear soon after submission.
Do not attempt to type directly in the comment box. Type in text editor of your computer. Then copy paste here.That would be safe.